social media trolls mocking amritanandamayi's speech at thiruvananthapuram<br />ആള്‍ദൈവമെന്നോ ആത്മീയ നേതാവെന്നോ നോട്ടമില്ലാത്തവരാണ് നമ്മുടെ ട്രോളന്‍മാര്‍. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും വരെ ട്രോളുന്നവര്‍. അവര്‍ക്ക് മുന്നില്‍ ഇങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ പിന്നെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ... കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുമ്പോള്‍ അമൃതാനന്ദമയി സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല, ഇമ്മാതിരി ട്രോളുകള്‍ക്ക് താന്‍ ഇരയാകുമെന്ന്. അയ്യപ്പ സ്വാമിയ്ക്ക് ജയ് വിളിച്ചത് പോകട്ടെ, ഒരു ഉപമ പോലും പറയാന്‍ പറ്റാത്ത സ്ഥിതിയാണ്.<br /><br />